Breaking...

9/recent/ticker-posts

Header Ads Widget

എയ്ഡ്‌സ് ദിനാചരണം നടന്നു.



ഭാരത് EMCT കോളജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ എയ്ഡ്‌സ് ദിനാചരണം നടന്നു. ആണ്ടൂര്‍ ജംഗ്ഷനില്‍ എയ്ഡ്‌സ് ബോധവത്കരണവുമായി വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. കോളജ് ഹാളില്‍ നടന്ന സമ്മേളനം BE MCT ഡയറക്ടര്‍ രാജ്‌മോഹന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വല്‍സ ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. സാം സാവിയോ എയ്ഡ്‌സ് ദിന സന്ദേശം നല്‍കി. ലിസ്സി മാനുവല്‍, റൊണാള്‍ഡ് ബഞ്ചമിന്‍, നീനു ജോണ്‍, അഷ്‌ന അബു, അനില്‍ ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എയ്ഡ്‌സ് പ്രതിരോധ സന്ദേശവുമായി വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.




Post a Comment

0 Comments