Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ BJP പ്രവര്‍ത്തകര്‍ പ്രകടനം നടത്തി



നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി ഉജ്വല വിജയം നേടിയതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് കിടങ്ങൂരില്‍ BJP പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രധാനമന്ത്രിക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് ടൗണ്‍ ചുറ്റി നടത്തിയ പ്രകടനം സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു.  തുടര്‍ന്ന് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. ബി ജെ പി നേതാക്കളായ മഹേഷ്‌കുമാര്‍, രാജേഷ് മോനിപ്പള്ളില്‍, മധു ആചാര്യ, സോജന്‍, രജീഷ്‌കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ്, സ്റ്റാന്‍ഡിങ് കമ്മറ്റി  അധ്യക്ഷരായ ദീപലത, പി. റ്റി സനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments