Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടും നഗരവും



ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുന്നു. ഡിസംബറിന്റെ ആദ്യദിന ങ്ങളില്‍ തന്നെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും പുല്‍ക്കൂടുകളും വ്യാപാര സ്ഥാപനങ്ങളില്‍ വര്‍ണ്ണക്കാഴ്ചകളൊരുക്കുകയാണ്. സിനിമകളുടെ പേരുള്ള നക്ഷത്രങ്ങളാണ് വിപണിയില്‍ ശ്രദ്ധനേടുന്നത്.




Post a Comment

0 Comments