Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാറുകള്‍ കൂട്ടിയിടിച്ചു



ഏറ്റുമാനൂരില്‍ നിയന്ത്രണം വിട്ട കാറുകള്‍ കൂട്ടിയിടിച്ചു...എം. സി റോഡില്‍ ഏറ്റുമാനൂര്‍ തുമ്പശ്ശേരിപ്പടിക്ക് സമീപത്തെ വളവിലാണ്  വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.  ഈരാറ്റുപേട്ട സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ ഡ്രൈവര്‍ക്കൊപ്പം ഇരുന്ന കുട്ടി സ്റ്റിയറിങ് പിടിച്ചു തിരിച്ചതാണ് അപകടത്തിന് കാരണം. ഏറ്റുമാനൂര്‍ സ്വദേശിയുടെ കാറുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ടയര്‍ പഞ്ചറായി. ഈ വാഹനം റോഡിന്റെ നടുക്ക് ബ്രേക്ക്ഡൗണ്‍ ആയതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.




Post a Comment

0 Comments