Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ സമാന്തര പാലം യാഥാര്‍ത്ഥ്യമാവുന്നു.



ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ ചേര്‍പ്പുങ്കല്‍ സമാന്തര പാലം യാഥാര്‍ത്ഥ്യമാവുന്നു. അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് പാലം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തിയ മോന്‍സ് ജോസഫ് എംഎല്‍എയും മാണി സി കാപ്പന്‍ എംഎല്‍എയും പറഞ്ഞു. പുതുവത്സരത്തില്‍ പുതിയപാലം ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍  ലക്ഷ്യമിട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.




Post a Comment

0 Comments