Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്മസ് പാപ്പാ വിളംബരയാത്ര



ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കോട്ടയത്ത് ബോണ്‍ നതാലെ ക്രിസ്മസ് പാപ്പാ വിളംബരയാത്ര . കോട്ടയത്തെ പ്രധാന വീഥിയില്‍ ക്രിസ്മസ് പാപ്പമാര്‍ വിസ്മയക്കാഴ്ചയൊരുക്കി. . 3000ത്തോളം ക്രിസ്മസ് പാപ്പാമാരാണ് റാലിയില്‍ പങ്കുചേര്‍ന്നത്.




Post a Comment

0 Comments