Breaking...

9/recent/ticker-posts

Header Ads Widget

ഇന്ധനം ലീക്ക് ചെയ്ത് കൈത്തോട്ടിലേത്ത് വ്യാപിക്കുന്നു



ഉഴവൂരിലെ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം ലീക്ക് ചെയ്ത് സമീപത്തെ  കൈത്തോട്ടിലേത്ത് വ്യാപിക്കുന്നു.    കൈത്തോട് ചെന്നു ചേരുന്നത് കരിമാക്കിയില്‍ തോട്ടിലേക്കാണ്.  തോടിന്റെ വശങ്ങളിലുള്ള  കുടിവെള്ള പദ്ധതികളുടെ കിണറുകളിലെ വെള്ളവും മലിനപ്പടുമെന്ന് ആശങ്ക ഉയരുന്നു. കുടിവെള്ള വിതരണ സമിതിയുടെ നേതൃത്വത്തില്‍ പോലീസിനെയും പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ കളക്ടര്‍ക്ക് പരാതി നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.




Post a Comment

0 Comments