Breaking...

9/recent/ticker-posts

Header Ads Widget

ശാസ്ത മേളയില്‍ മരങ്ങാട്ടുപിള്ളി സെന്റ തോമസ് ഹൈസ്‌കൂളിന് മികച്ച നേട്ടം



സംസ്ഥാന സ്‌കൂള്‍ ശാസ്ത മേളയില്‍ മരങ്ങാട്ടുപിള്ളി സെന്റ തോമസ് ഹൈസ്‌കൂളിന് മികച്ച നേട്ടം. ശാസ്ത്ര വിഭാഗത്തില്‍ പോയന്റ് നിലയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടാന്‍ മരങ്ങാട്ടുപിള്ളി സ്‌കൂളിന് കഴിഞ്ഞു. സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരമായി ഷെയ്ല്‍ ഗ്യാസ് എന്ന വാതക ഇന്ധനം അവതരിപ്പിച്ച സെബ്രീന സിവി  ,  മിന്ന ആന്‍ നിജോയ് എന്നിവര്‍ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.




Post a Comment

0 Comments