പാലാ മുനിസിപ്പല്‍ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. വിജിലന്‍സ് കോട്ടയം യൂണിറ്റ് ഇന്‍സ്പക്ടര്‍ പ്രദീപിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. നഗരസഭയുടെ തുമ്പൂര്‍മൂഴി പദ്ധതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞിട്ടും യൂണിറ്റ പ്രവര്‍ത്തിക്കുന്നില്ല എന്ന് ആക്ഷേപംഉയര്‍ന്നിരുന്നു.




0 Comments