Breaking...

9/recent/ticker-posts

Header Ads Widget

ഡിജിറ്റല്‍ റിസര്‍വ്വെ ആരംഭിക്കുന്നു



കുറവിലങ്ങാട് വില്ലേജില്‍ ഡിജിറ്റല്‍ റിസര്‍വ്വെ ആരംഭിക്കുന്നു. സംസ്ഥാനത്ത് 4 വര്‍ഷം കൊണ്ട് ശാസ്ത്രീയ സര്‍വ്വേ നടത്തി ഭൂമിസംബന്ധമായ റെക്കോഡുകള്‍ തയ്യറാക്കുന്നതിനായാണ് ഡിജിറ്റല്‍ റിസര്‍വേ നടത്തുന്നത്. ഡിജിറ്റല്‍ റീസര്‍വേ കുറവലങ്ങാട് വില്ലേജ് ക്യാമ്പ്ഓഫീസ് ഉദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു. കുറവിലങ്ങാട് മിനിസ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി അധ്യക്ഷയായിരുന്നു. കോട്ടയം റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ വിനോദ് എസ് വിഷയ അവതരണം നടത്തി. റിസര്‍വ്വെ സൂപ്രണ്ട്  ഫാന്റിന്‍ കോര്‍ണെലിയാസ് , കുറവിലങ്ങാട് വില്ലേജ് ഓഫീസര്‍ കെ ജെ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments