Breaking...

9/recent/ticker-posts

Header Ads Widget

ബസും കാറും കൂട്ടിയിടിച്ചു 3 പേര്‍ക്ക് പരുക്കേറ്റു.



സ്വകാര്യബസും കാറും കൂട്ടിയിടിച്ചു 3 പേര്‍ക്ക് പരുക്കേറ്റു. ദേശീയപാതയില്‍ കുട്ടിക്കാനത്തിനും പീരുമേടിനുമിടയിലാണ് അപകടമുണ്ടായത്.  പരിക്കേറ്റ എറണാകുളം സ്വദേശികളായ പ്രിന്‍സ് ( 52), സന്തോഷ് ( 47) സനറ്റ് ജെന്‍സണ്‍ ( 32)  എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശികളായ ഗ്ലാസ് വര്‍ക്ക് ജീവനക്കാരാണ് അപകടത്തില്‍ പെട്ടത്.





.




Post a Comment

0 Comments