Breaking...

9/recent/ticker-posts

Header Ads Widget

R ബാലകൃഷ്ണ പിള്ള സ്മൃതി ദിനത്തില്‍ സ്മരണാഞ്ജലി



മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് B  ചെയര്‍മാനുമായിരുന്ന R  ബാലകൃഷ്ണ പിള്ളയുടെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം കൊട്ടാരക്കരയില്‍ നടന്നു. ആര്‍. ബാലകൃഷ്ണപിളള സ്മൃതി ദിനത്തില്‍ നടന്ന  സ്മരണാഞ്ജലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ ലൈനില്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി K B ഗണേഷ് കുമാര്‍ അധ്യക്ഷനായിരുന്നു. പാലായില്‍ നിയോജകമണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു.



.  പ്രസിഡന്റ് പ്രശാന്ത് നന്ദകുമാര്‍,  സംസ്ഥാന ജോയന്റ് സെക്രട്ടറി ഔസേപ്പച്ചന്‍ ഓടയ്ക്കല്‍,  KTUC (B)ജില്ലാ പ്രസിഡന്റ് മനോജ് മഞ്ചേരി ,  നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ വേണു  വേങ്ങയ്ക്കല്‍ , ശശി താന്നിക്കല്‍  , ജനറല്‍ സെക്രട്ടറിമാരായ മനോജ് പുളിക്കല്‍,  ജയന്‍ പടിപ്പുരക്കല്‍ , യൂത്ത് ഫ്രണ്ട്  നിയോജക മണ്ഡലം പ്രസിഡന്റ്  സുധീഷ് പഴനിലത്ത് , മനോജ് കെ കെ , സതീഷ് വടക്കന്‍ ,സതീഷ് ബാബു , സജോഷ് തോമസ്   ,ശശികുമാര്‍  , അരുണ്‍ കെ എന്‍ , വിഷ്ണു രാജു ,അമല്‍ രാജേഷ്  കുര്യന്‍ ,എബിന്‍ രാജേഷ്  ,അജിത്ത്  സോജന്‍ തോമസ് തുടങ്ങിയവര്‍  പങ്കെടുത്തു.



Post a Comment

0 Comments