Breaking...

9/recent/ticker-posts

Header Ads Widget

അധികൃതരുടെ അവഗണനയില്‍ പാലാ ടൗണ്‍ ബസ് സ്റ്റാന്റ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.



അധികൃതരുടെ അവഗണനയില്‍  പാലാ ടൗണ്‍ ബസ് സ്റ്റാന്റ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ബസ്സുകള്‍ എവിടെ നിര്‍ത്തുമെന്നറിയാതെ യാത്രക്കാര്‍ നെട്ടോട്ടത്തിലാവുമ്പോള്‍ അപകടങ്ങളും പതിവാകുകയാണ്. 



.
തകര്‍ന്ന സ്റ്റാന്‍ഡ് നവീകരിച്ച് യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കണമെന്ന ആവശ്യമുയരുകയാണ്.


Post a Comment

0 Comments