Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷിക സമ്മേളനം നടന്നു.



കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത്  ഫിസിക്കലി ഹാന്‍ഡിക്യാപ്ഡ്  പീപ്പിള്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ 17 ാം വാര്‍ഷിക സമ്മേളനം PKV മെമ്മോറിയല്‍ ലൈബ്രറി ഹാളില്‍ നടന്നു.  ജില്ലാപഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സജി ചാക്കോ അധ്യക്ഷനായിരുന്നു.  പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. 


ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാര്‍ പൂതമന, അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍, അഡ്വ. കെന്നഡി M ജോര്‍ജ് ,സോമശേഖരന്‍ നായര്‍, സജിമോന്‍ ജോസഫ് , ജയിംസ് K.J  , M D ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും ചികിത്സാ സഹായ വിതരണവും നടന്നു.. ഡോ. ബാബുരാജ് ക്ലാസ് നയിച്ചു. 




Post a Comment

0 Comments