Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷിക പൊതുയോഗവും ചികിത്സാ സഹായ വിതരണവും



കിടങ്ങൂര്‍ പഞ്ചായത്ത് ഫിസിക്കലി ഹാന്‍ഡിക്യാപ്ഡ് പീപ്പിള്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ 17-ാമത് വാര്‍ഷിക പൊതുയോഗവും ചികിത്സാ സഹായ വിതരണവും ശനിയാഴ്ച കിടങ്ങൂര്‍ PKV ലൈബ്രറി ഹാളില്‍ നടക്കും. രാവിലെ 10.30 ന്  ജില്ലാപഞ്ചായത്തംഗം  ജോസ്‌മോന്‍ മുണ്ടക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും അസോസിയേഷന്‍ പ്രസിഡന്റ് സജി ചാക്കൊ അധ്യക്ഷനായിരിക്കും. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡോ. മേഴ്‌സി ജോണ്‍,  അശോക് കുമാര്‍ പൂതമന തുടങ്ങിയവര്‍ പങ്കെടുക്കും.



.



Post a Comment

0 Comments