Breaking...

9/recent/ticker-posts

Header Ads Widget

ചെറുനാരങ്ങയ്ക്കും പഴ വര്‍ഗങ്ങള്‍ക്കും വില ഉയര്‍ന്നു .



വേനല്‍ ചൂട് കനത്തതോടെ ചെറുനാരങ്ങയ്ക്കും പഴ വര്‍ഗങ്ങള്‍ക്കും വില ഉയര്‍ന്നു . ഒരു കിലോ ചെറുനാരങ്ങയ്ക്ക്   200 രൂപ വരെയെത്തി.  നാട്ടിന്‍ പുറങ്ങളിലും നഗരത്തിലും ചൂടിനെ പ്രതിരോധിക്കാന്‍ നാരങ്ങാ വെള്ളത്തിനും ശീതള പാനീയങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. 





.




Post a Comment

0 Comments