Breaking...

9/recent/ticker-posts

Header Ads Widget

സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി.



പാലാ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍   സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി.  ഗ്രിഡ് 35 സോക്കര്‍ ടര്‍ഫിലാണ് ഫുട്‌ബോള്‍ പരിശീലനം നടത്തുന്നത്. ക്യാമ്പിന് തുടക്കം കുറിച്ചു കൊണ്ടു നടന്ന യോഗത്തില്‍ നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ മുഖ്യാതിഥി ആയിരുന്നു. 



സിബി ജോസഫ്, തോമസ് മങ്കര, കോച്ചുമാരായ ജോണി മോണ്‍സി, അര്‍ജുന്‍ സോമന്‍ ഫുട്‌ബോള്‍ താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ 32 വര്‍ഷക്കാലമായി പാലായില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളുടെയും, കോച്ചിംഗ് ക്യാമ്പുകളുടെ മുഖ്യ സംഘാടകരാണ് പാലാ ഫുട്‌ബോള്‍ ക്ലബ്ബ്.



Post a Comment

0 Comments