Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ഥി കുഴഞ്ഞ് വീണ് മരിച്ചു

 


ഏഴാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞ് വീണ് മരിച്ചു. കോട്ടയം കരിപ്പത്തട്ട് ചേരിക്കല്‍ നാഗംവേലില്‍ ലാല്‍സി ലൂയിസിന്റെ മകള്‍ ക്രിസ്റ്റല്‍ ആണ് മരിച്ചത്. ആര്‍പ്പൂക്കര സെന്റ് ഫിലോമിന ഗേള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച ക്രിസ്റ്റല്‍. കഴിഞ്ഞ ദിവസം സ്‌കൂളിലെ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് കുട്ടി കുഴഞ്ഞ് വീണത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ  കുട്ടികളുടെ ആശുപത്രി വെന്റിലേറ്ററില്‍ കഴിയുമ്പോള്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.




Post a Comment

0 Comments