Breaking...

9/recent/ticker-posts

Header Ads Widget

അവിരാമം തിരുപ്പതി ദര്‍ശനം തീര്‍ത്ഥാടന പരിക്രമണ പദ്ധതി



അവിരാമം തിരുപ്പതി ദര്‍ശനം  തീര്‍ത്ഥാടന പരിക്രമണ പദ്ധതിയുമായി പാലായിലെ ആദിത്യ ടൂര്‍സ് ആന്റ് ട്രാവല്‍സ്. എല്ലാ മാസവും തിരുപ്പതി വെങ്കിടാചലപതി ദര്‍ശനത്തിന് സൗകര്യമൊരുക്കുന്ന പദ്ധതിയുടെ  ഉദ്ഘാടനം മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തിയും വേദ പണ്ഡിതനുമായ  തോട്ടം ശിവകരന്‍ നമ്പൂതിരി നിര്‍വഹിച്ചു.  തിരുപ്പതി ദര്‍ശനത്തോടൊപ്പം വെല്ലൂര്‍ ജലകണ്‌ഠേശ്വര ക്ഷേത്രവും കാളഹസ്തിയും പത്മാവതിയും കാഞ്ചീപുരം ഏകാംബര ക്ഷേത്രവും അവിരാമം തിരുപ്പതി ദര്‍ശന പരിക്രമണത്തില്‍   ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആദിത്യ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍മാരായ ബിജു കൊല്ലപ്പള്ളിയും സിബിമേവടയുംപറഞ്ഞു.


.




Post a Comment

0 Comments