Breaking...

9/recent/ticker-posts

Header Ads Widget

അഗ്രിമ നൈപുണ്യ വികസന പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം



രാജ്യത്തെ കെട്ടിപ്പെടുക്കുന്നതിലും സാമ്പത്തികാവസ്ഥ നിയന്ത്രിക്കുന്നതിലും സുപ്രധാന പങ്കുവഹിക്കുന്നത് കര്‍ഷകരാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. എന്നാല്‍ കര്‍ഷകര്‍ നേരിട്ടിട്ടുള്ളതുപോലെ തിരിച്ചടികള്‍ നേരിട്ട മറ്റൊരു വിഭാഗവും ലോകത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ബാങ്കിന്റെ ഭാഗമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി മുട്ടുചിറ സിയോന്‍ ഭവനില്‍ ആരംഭിച്ച അഗ്രിമ നൈപുണ്യ വികസന പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ബിഷപ്.


.




Post a Comment

0 Comments