Breaking...

9/recent/ticker-posts

Header Ads Widget

മരിയ സദനത്തിന് സഹായ ഹസ്തവുമായി സഫലം 55 പ്ലസ്



പാലാ മരിയ സദനത്തിന് സഹായ ഹസ്തവുമായി സഫലം 55 പ്ലസ് അംഗങ്ങളും. അനാഥര്‍ക്കും അശരണര്‍ക്കും ആശ്രയമരുളുന്ന പാലാ മരിയ സദനത്തിനു കൈത്താങ്ങായി സഫലം അംഗങ്ങളില്‍ നിന്നും പിരിഞ്ഞ് കിട്ടിയ പണം ഡയറക്ടര്‍ സന്തോഷ് മരിയ സദനത്തിന് കൈമാറി. സെക്രട്ടറി വി.  എം.അബ്ദുള്ള ഖാന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ മരിയ സദനത്തില്‍ എത്തിയാണ് പണം നല്‍കിയത് . 


യോഗത്തില്‍ നഗരസഭാചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാന്‍, സന്തോഷ് മരിയസദനം, ബെന്നി മൈലാടൂര്‍, സുമിത് ജോര്‍ജ്, പി.എസ്.മധുസൂദനന്‍, സുഷമ രവീന്ദ്രന്‍, രവി പുലിയന്നൂര്‍ എന്നിവര്‍പ്രസംഗിച്ചു.




Post a Comment

0 Comments