ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ പതിനാലാമത്തെ ഷോറൂം മുണ്ടക്കയത്ത് പുത്തന്‍ ചന്തയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ ഇനം ടൈലുകളുടെ റീട്ടെയില്‍ & ഹോള്‍ സെയില്‍ ഷോറൂം ആണ് പ്രവര്‍ത്തന മാരംഭിച്ചത്. ഉപഭോക്താക്കള്‍ക്ക് വളരെ വിലക്കുറവില്‍ ഹോള്‍സെയില്‍ വിലയ്ക്ക് കമ്പനി ടൈല്‍സും ഗ്രാനൈറ്റും പുതിയ സ്ഥാപനത്തില്‍ നിന്നും വാങ്ങാന്‍ കഴിയും. എസ്.എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഷോറൂം ഉദ്ഘാടനം ചെയ്തു
.
.
പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഭദ്രദീപം തെളിച്ചു. ചെറുകിട കച്ചവടക്കാര്‍ക്ക് ലഭിക്കുന്ന വിലക്കുറവില്‍ തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും ഇവിടെ നിന്ന് ടൈല്‍സ് വാങ്ങാമെന്ന് ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് എം.ഡി സി. വിഷ്ണു ഭക്തന്‍ പറഞ്ഞു. ബില്‍ഡേഴ്‌സിനും ചെറുകിട കച്ചവടക്കാര്‍ക്കും ഏറ്റവും കുറഞ്ഞ വിലയ്ക്ക് ടൈല്‍ ലഭ്യമാക്കും. ആകര്‍ഷകവും വത്യസ്തവും വൈവിധ്യം നിറഞ്ഞതുമായ ടൈലുകളുടെ വിപുലമായ ശേഖരവുമായാണ് ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് മുണ്ടക്കയത്ത് പ്രവര്‍ത്തനമാരംഭിച്ചത്.





0 അഭിപ്രായങ്ങള്‍