Breaking...

9/recent/ticker-posts

Header Ads Widget

ബസ്സ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ. ആം ആദ്മി പാര്‍ട്ടി പ്രതിഷേധ ധര്‍ണ്ണ നടത്തി



പാലാ ടൗണ്‍ ബസ്സ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍  പ്രതിഷേധ ധര്‍ണ്ണ നടത്തി. പാലാ ടൗണില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്നവര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷിതമായി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ബസ്സ് സ്റ്റാന്റിന്റെ തകര്‍ച്ചയ്ക്ക്  പരിഹാരമാവശ്യപ്പെട്ടു ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും ഒപ്പുശേഖരണവും നടത്തി. നടത്തി. AAP മുനിസിപ്പല്‍ മണ്ഡലം പ്രസിഡണ്ട് ജോയി കളരിക്കല്‍ ഉദ്ഘാടനം ചെയ്തു.  ജില്ല വൈസ് പ്രസിഡണ്ട് റോയി വെള്ളരിങ്ങാട്, ട്രഷറര്‍ രാജൂ താന്നിക്കല്‍ , ഡോമിനിക്ക് സൈമണ്‍ , ഫാത്തിമ , ജേക്കബ് പുളിക്കല്‍എന്നിവര്‍ പ്രസംഗിച്ചു.


.




Post a Comment

0 Comments