Breaking...

9/recent/ticker-posts

Header Ads Widget

ഗര്‍ഗഭാഗവത സപ്താഹ യജ്ഞത്തിന്റെ രണ്ടാം ദിവസം



അരുണാപുരം ആനക്കുളങ്ങര ദേവീക്ഷേത്രത്തില്‍ ഗര്‍ഗഭാഗവത സപ്താഹ യജ്ഞത്തിന്റെ രണ്ടാം ദിവസം ഗോവിന്ദാഭിഷേക ഭാഗങ്ങള്‍ പാരായണം ചെയ്തു.  ഇടയണത്തില്ലത്ത് മനോജ് വി നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. വെള്ളിയാഴ്ച സപ്താഹയജ്ഞത്തിന്റെ ആദ്യദിനത്തില്‍ ശ്രീകൃഷ്ണാവതാരപാരായണവും ഉണ്ണിയൂട്ടും നടന്നു.  ഡിസംബര്‍ 9ന് രുഗ്മിണീ സ്വയംവര ഘോഷയാത്രയും ഡിസംബര്‍ 11 ന് നവധാന്യ പൊങ്കാലയും നടക്കും. ഡിസംബര്‍ 12 ന് അവഭൃഥ സ്‌നാന ഘോഷ യാത്രയോടെ ഗര്‍ഗഭാഗവത സപ്താഹയജ്ഞംസമാപിക്കും.


.




Post a Comment

0 Comments