Breaking...

9/recent/ticker-posts

Header Ads Widget

ആര്‍പ്പൂക്കരപൂരം ഉത്സവ പ്രേമികളുടെ മനം നിറച്ചു.



 ആര്‍പ്പൂക്കര ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങളോടനുബന്ധിച്ചു നടന്ന  ആര്‍പ്പൂക്കരപൂരം ഉത്സവ പ്രേമികളുടെ മനം നിറച്ചു. മുന്‍വര്‍ഷങ്ങളില്‍ 7 ഗജവീരന്മാരെ അണിനിരത്തി നടത്തിയിരുന്ന പൂരത്തിന് ഇപ്രാവശ്യം നിയന്ത്രണങ്ങളെ തുടര്‍ന്ന് 3 ആനകളാണുണ്ടായിരുന്നത്. ഡിസംബര്‍  7ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.


.




Post a Comment

0 Comments