കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്തിന് ജില്ലയില്‍ തുടക്കമായി. കോട്ടയം താലൂക്ക് തല അദാലത്ത് ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്നു. മന്ത്രി VN വാസവനും മന്ത്രി റോഷി അഗസ്റ്റ്യനും അദാലത്തിന് ജനങ്ങളുടെ വിവിധ പരാതികള്‍ പരിശോധിച്ചു.


.webp)



0 Comments