Breaking...

9/recent/ticker-posts

Header Ads Widget

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസ്സിയേഷന്‍ വാഹന പ്രചരണ ജാഥ



ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസ്സിയേഷന്‍ 40-ാമത് സംസ്ഥാന സമ്മേളനത്തിന്റെ വിളംബരവുമായി കോട്ടയം ജില്ലാ സെക്രട്ടറി ബൈജു കമല്‍ നേതൃത്വം നല്‍കുന്ന വാഹന പ്രചരണ  ജാഥയ്ക്ക് പാലായില്‍ സ്വീകരണം നല്‍കി. മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ മേഖലാ പ്രസിഡന്റ് സൂരജ് എം.ആര്‍. സ്വാഗതമാശംസിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തേല്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലുംപറമ്പില്‍, ജില്ലാ സെക്രട്ടറി സൂരജ് ഫിലിപ്പ്, ട്രഷറര്‍ ബിനീഷ്,  മേഖലാ സെക്രട്ടറി ദീപു പുന്നശ്ശേരിയില്‍,  സുജിത്ത്, വൈസ് പ്രസിഡന്റ രമേശ് മുരുകന്‍ എന്നിവര്‍ സംസാരിച്ചു.


.




Post a Comment

0 Comments