Breaking...

9/recent/ticker-posts

Header Ads Widget

കൂരോപ്പട പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ ചേന്നാമറ്റം ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു



കൂരോപ്പട പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ ചേന്നാമറ്റം  ജംഗ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം തോമസ് ചാഴിക്കാടന്‍ Ex  MP നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ് തുപ്പലഞ്ഞി അധ്യക്ഷനായിരുന്നു.  യോഗത്തില്‍ ജോസഫ് ചാമക്കാല, ബെറ്റി റോയി, ബെന്നി വടക്കേടം,  ജിജോ വരിക്കമുണ്ട, സുകുമാരന്‍ ടി.പി, കെ.പി ജോസഫ്,  ബിനോയി കാര്യമല, ഫിലിപ്പ് തകടിയേല്‍, അമല്‍ ചാമക്കാല,  മാത്യു മഠത്തില്‍, സണ്ണി ഈയലയില്‍, ജോസ് മണികൊമ്പില്‍, ബിജു തെക്കേടം, അനിയന്‍ കുഞ്ഞ്,  തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ MP തോമസ് ചാഴികാടന്‍ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി  അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.


.




Post a Comment

0 Comments