Breaking...

9/recent/ticker-posts

Header Ads Widget

ചൂരക്കുളങ്ങര ശ്രീ ഭദ്ര കാളി ക്ഷേത്രത്തില്‍ അഷ്ടബന്ധ കലശ വാര്‍ഷിക ചടങ്ങുകള്‍



ചൂരക്കുളങ്ങര ശ്രീ ഭദ്ര കാളി ക്ഷേത്രത്തില്‍  അഷ്ടബന്ധ കലശ വാര്‍ഷികത്തോടനുബന്ധിച്ചു നവകം, പഞ്ചഗവ്യം, ബ്രഹ്‌മ കലശം, നക്ഷത്ര നാമ കലശം എന്നിവ നടന്നു. ക്ഷേത്രം തന്ത്രി കടിയക്കോല്‍ വാസുദേവന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരിയുടേയും മുഖ്യ കാര്‍മികത്വത്തിലാണ്  ചടങ്ങുകള്‍ നടന്നത്. കലശത്തിന് ശേഷം പ്രസാദമൂട്ടും ഉണ്ടായിരുന്നു. ക്ഷേത്രo ഭാരവാഹികളായ നാരായണന്‍ നമ്പൂതിരി, നീലകണ്ഠന്‍ നമ്പൂതിരി, ബിജോ കൃഷ്ണന്‍, k. S. സുകുമാരന്‍, ശശിധരന്‍ മൂസത് എന്നിവര്‍ നേതൃത്വം നല്‍കി.


.




Post a Comment

0 Comments