ഏറ്റുമാനൂര്‍ ജനകീയ വികസന സമിതിയുടെ,ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ പിഡബ്ല്യുഡി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. റസിഡന്റ്‌സ് അസോസിയേഷന്‍ അപ്പക്‌സ് കണ്‍സില്‍ പ്രസിഡന്റ് കെ.എം രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വികസന സമിതി പ്രസിഡന്റ് B രാജീവ് അധ്യക്ഷനായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ. ബിനു ബോസ്, ടോമി നരിക്കുഴി, അഭിലാഷ് കുര്യന്‍, അഡ്വ. സിബി വെട്ടൂര്‍,ജോയി തോമസ് ആനിത്തോട്ടം, പി.ബി രാജേഷ്.വ്യാപാരി വ്യവസായി ഏകോപന സമിതി സ്റ്റേറ്റ് കമ്മിറ്റി അംഗം സിറില്‍ ജി. നരിക്കുഴി, വി.ജെ സെബാസ്റ്റ്യന്‍ വേങ്ങത്താനം, ബി.ജെ ഫിലിപ്പ് കുട്ടി, ജോയി തോമസ് ആനിത്തോട്ടം,വി.ബി രാജേഷ്, വനിതാ വേദി കണ്‍വീനര്‍ രാജീസ് വര്‍ഗീസ്, വികസന സമിതി വൈസ് പ്രസിഡണ്ട് രാജു ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.






0 Comments