Breaking...

9/recent/ticker-posts

Header Ads Widget

കുമാരനല്ലൂര്‍ ദേവി വിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍



കുമാരനല്ലൂര്‍ ദേവി വിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി  ആഘോഷങ്ങള്‍ സമാപിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നടന്നു വന്ന ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം സഹകരണ വകുപ്പ് മന്ത്രി V N വാസവന്‍ ഉദ്ഘാടനം ചെയ്തു.


Post a Comment

0 Comments