Breaking...

9/recent/ticker-posts

Header Ads Widget

ദിശ കരിയര്‍ എക്‌സ്‌പോ സംഘടിപ്പിച്ചു



പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്ററി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിംഗ്  സെല്ലിന്റെ നേതൃത്വത്തില്‍  ദിശ കരിയര്‍ എക്‌സ്‌പോ സംഘടിപ്പിച്ചു. കോട്ടയം വിദ്യാഭ്യാസ ഉപജില്ലാതല എക്‌സ്‌പോ കോട്ടയം എം.ഡി സെമിനാരി സ്‌കൂളില്‍ നടന്നു.  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ കരിയര്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു.


.




Post a Comment

0 Comments