സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും ഏറ്റുമാനൂര്‍ നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച കേരളോല്‍ത്സവം ഏറ്റുമാനൂര്‍ എസ് എഫ് എസ് പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ട്, ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി നടന്നു. എസ്എഫ്എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി എന്‍ വാസവന്‍ കേരളോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂള്‍ മൈതാനം നവീകരണത്തിന് വേണ്ട നടപടികള്‍ നഗരസഭയുമായി ചേര്‍ന്ന് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.






0 Comments