വയനാടിനോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ഉപരോധ സമരവും നടത്തി. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് സമരം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കുകയും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് ഡോ എന്‍ ജയരാജ് പറഞ്ഞു.


.webp)



0 Comments