Breaking...

9/recent/ticker-posts

Header Ads Widget

'കനലോര്‍മ കാനം..സ്‌നേഹസായന്തനം'. അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു.



സത്യം സംസാരിക്കുകയും നീതിയോടെ ഇടപെടുകയും തെറ്റുണ്ടായാല്‍ തിരുത്താന്‍ മനസുകാട്ടുകയും ചെയ്ത മനുഷ്യ സ്‌നേഹിയായിരുന്നു കാനം രാജേന്ദ്രനെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. 


സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ബസേലിയസ് കോളജില്‍ നടന്ന 'കനലോര്‍മ കാനം..സ്‌നേഹസായന്തനം' എന്ന ഒത്തുചേരലില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു ബാവ. രാഷ്ട്രീയ, സാമൂഹിക, കലാസാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു.




Post a Comment

0 Comments