അനധികൃതമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അന്യായമായ വൈദ്യുതി ചാര്‍ജ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നേതൃത്വത്തില്‍ കോട്ടയത്ത് പ്രതിഷേധ ധര്‍ണ്ണയും കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ചും നടത്തി. പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ തട്ടിയെടുത്തത് സംബന്ധിച്ച് ഉന്നത അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


.webp)



0 Comments