Breaking...

9/recent/ticker-posts

Header Ads Widget

ഭിന്നശേഷിദിനവും മാനസികവെല്ലുവിളി നേരിടുന്നവരുടെ ദിനവും



കോട്ടയ്ക്കപ്പുറം അനുഗ്രഹസ്‌കൂളില്‍ ഭിന്നശേഷിദിനവും മാനസികവെല്ലുവിളി നേരിടുന്നവരുടെ ദിനവും സംയുക്തമായി ആഘോഷിച്ചു. കുട്ടികള്‍ക്ക്  പ്രവര്‍ത്തിപരിചയത്തിനുള്ള അവസരങ്ങളും നല്‍കി.. 


പൊതുസമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. പ്രശാന്തി അധ്യക്ഷയായിരുന്നു  സംസ്ഥാന പാരാ ഒളിമ്പിക്‌സ് മത്സര വിജയി ഷാബി ഷാജിയെ ആദരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സി. ആന്‍സിറ്റ് അധ്യാപകരായ അമ്മിണി കെ സി, റോസ്‌മേരി എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.




Post a Comment

0 Comments