ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 Bയുടെ ആഭിമുഖ്യത്തില്‍ അഖില കേരള ഇന്റര്‍ സ്‌കൂള്‍ ചെസ് ടൂര്‍ണമെന്റ് ഡിസംബര്‍ 14ന് കോട്ടയം ബേക്കര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 7 റൗണ്ട് മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ ഓരോ റൗണ്ടും 15 +5 മിനിറ്റ്‌സ് എന്ന അടിസ്ഥാനത്തില്‍ ആയിരിക്കും നടക്കുക. LP, UP, HS എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് മത്സരം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കും.






0 Comments