പാലാ ടൗണ്‍ കപ്പേളയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളാഘോഷത്തോടനുബന്ധിച്ച് തിരുസ്വരൂപ പ്രതിഷ്ഠ നടന്നു. തിരുസ്വരൂപ പ്രതിഷ്ഠയെ തുടര്‍ന്ന് സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മരിയന്‍ റാലിയും നടന്നു. ഡിസംബര്‍ 8 ഞായറാഴ്ച പ്രധാന തിരുനാള്‍ ദിനത്തില്‍ രാവിലെ രൂപതാധ്യക്ഷന്‍മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്സന്ദേശം നല്‍കും.






0 Comments