Breaking...

9/recent/ticker-posts

Header Ads Widget

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജയിലിലടക്കണമെന്ന് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘടന



ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജയിലിലടക്കണമെന്ന് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘടന ആവശ്യപ്പെട്ടു. അനര്‍ഹര്‍ പെന്‍ഷന്‍ വാങ്ങുന്നത് തടയണമെന്നും, 60 കഴിഞ്ഞ എല്ലാവര്‍ക്കും പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് OI OP പ്രവര്‍ത്തകര്‍ പാലായില്‍ പ്രകടനം നടത്തി.


.




Post a Comment

0 Comments