Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്തുമസ് വിപണി സജീവമായി



ഡിസംബറിന്റെ ആദ്യ നാളുകളില്‍ തന്നെ ക്രിസ്തുമസ് വിപണി സജീവമായി. നക്ഷത്രങ്ങളും പുല്‍ക്കൂടും  ക്രിസ്മസ് ട്രീയും  അലങ്കാര വസ്തുക്കളും അടക്കമുള്ള സാമഗ്രികള്‍ക്കാണ്  ആവശ്യക്കാര്‍ ഏറെയുള്ളത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം ക്രിസ്തുമസ് ആഘോഷത്തിനായി  അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്


.




Post a Comment

0 Comments