പാലായ്ക്ക് അനുഗ്രഹമാരി ചൊരിഞ്ഞ് പാലാ ടൗണ്‍ കപ്പേളയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജൂബിലി തിരുനാളാഘോഷം നടന്നു. പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച നടന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങളാണ് പാലായിലേയ്‌ക്കെത്തിയത്. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കുര്‍ബ്ബാനയര്‍പ്പിച്ച് സന്ദേശം നല്കി.


.webp)



0 Comments