Breaking...

9/recent/ticker-posts

Header Ads Widget

ഗതാഗതം നിരോധിച്ചു



ചേര്‍പ്പുങ്കല്‍ - മരങ്ങാട്ടു പിള്ളി -ഇടാട്ടുമന നെല്ലിപ്പുഴ പ്രാര്‍ത്ഥനാഭവന്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു . PMGSY പദ്ധതിയിലുള്‍പ്പെടുത്തി നടത്തുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫുള്‍ ഡപ്ത് റിക്ലമേഷന്‍ പ്രവര്‍ത്തന ങ്ങള്‍ നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നതായി PWD എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. FDR പ്രവൃത്തി കഴിയുന്ന ഭാഗങ്ങളില്‍ 7 ദിവസത്തിനു ശേഷം ചെറുവാഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കും. പ്രദേശവാസികള്‍  ഇതനുസരിച്ച് വാഹനയാത്രകള്‍ ക്രമീകരിക്കണമെന്ന്   അധികൃതര്‍അറിയിച്ചു.


.




Post a Comment

0 Comments