Breaking...

9/recent/ticker-posts

Header Ads Widget

നെല്‍ കര്‍ഷകര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കണം



അപ്രതീക്ഷിതമായ മഴയും, മടവീഴ്ച്ചയും മൂലം കുട്ടനാട്  അപ്പര്‍കുട്ടനാട് മേഖലകളില്‍  വ്യാപകമായ നാശനഷ്ടം സംഭവിച്ച നെല്‍  കര്‍ഷകര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. നെല്‍ കൃഷിക്കാരില്‍ നിന്നും സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില സംസ്ഥാന സര്‍ക്കാര്‍ നാളിതുവരെ പൂര്‍ണ്ണമായും കൊടുത്ത് തീര്‍ത്തിട്ടില്ല.  ഈ സാഹചര്യത്തില്‍ വീണ്ടും കടമെടുത്ത് കൃഷി ഇറക്കിയ കൃഷിക്കാര്‍ക്ക് കനത്ത നാശനഷ്ടം സംഭാവിച്ചിട്ടും വഖഫ് പോലുള്ള വിഷയങ്ങളില്‍ ഒന്നിച്ച് കൈ കോര്‍ത്ത കേരളത്തിലെ ഇടതു സര്‍ക്കാരും , പ്രതിപക്ഷവും ഈ വിഷയത്തില്‍ ഇടപെടത്തത് കര്‍ഷകരോടുള്ള വെല്ലുവിളി ആണെന്നും സജി കുറ്റപ്പെടുത്തി.


.




Post a Comment

0 Comments