ദേവീക്ഷേത്രങ്ങളില്‍ കുംഭഭരണി ആഘോഷം ഭക്തി നിര്‍ഭരമായി. കുംഭ കുട ഘോഷയാത്രകളും പൊങ്കാലയുമടക്കമുള്ള ചടങ്ങുകളോടെയാണ് ആഘോഷം നടന്നത്. കുറിച്ചിത്താനം കാരിപ്പടവത്തു കാവില്‍ കുംഭഭരണി മഹോത്സവ ദിനത്തില്‍ കലംകരിക്കല്‍ വഴിപാടിന് നിരവധി ഭക്തരെത്തി