Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി.



പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്  കൊടിയേറി. വ്യാഴാഴ്ച വൈകിട്ട്  ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി മുട്ടത്തുമന മഹേഷ് ദാമോദരന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് തൃക്കൊടിയേറ്റ്നടന്നത്. പ്രസാദമൂട്ടും തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു. മെയ് 13ന്  ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.


Post a Comment

0 Comments