Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂര്‍ ഗവ. ഹോമിയോ ആശുപത്രിക്ക് ദേശീയ അക്രഡിറ്റേഷന്‍ ലഭിച്ചു.



നീണ്ടൂര്‍ ഗവ. ഹോമിയോ ആശുപത്രിക്ക് ദേശീയ അക്രഡിറ്റേഷന്‍ ലഭിച്ചു. തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രദീപ് അംഗീകാരം സ്ഥിരം സമിതിയംഗങ്ങളായ PD ബാബു,  MK ശശി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ചാമിനി ചന്ദ്രന്‍ എന്നിവര്‍ അംഗീകാരം ഏറ്റുവാങ്ങി. ആയുഷ് സ്ഥാപനങ്ങളെ ദേശീയ നിലവാരത്തിലെത്തിക്കുന്നതിനായാണ് NABH അംഗീകാരം നല്‍കുന്നത്.



Post a Comment

0 Comments