Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ പഠനോപകരണ വിതരണം ഞായറാഴ്ച നടക്കും



അധസ്ഥിത വര്‍ഗ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സൗജന്യ പഠനോപകരണ വിതരണം ഞായറാഴ്ച നടക്കും. രാവിലെ 10ന് അയര്‍ക്കുന്നം കുടകശേരി ബില്‍ഡിംഗ്‌സില്‍ നടക്കുന്ന പരിപാടിയില്‍ സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സിഡിഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജയമോന്‍ അയര്‍ക്കുന്നം അധ്യക്ഷത വഹിക്കും. പഞ്ചായത്ത് അംഗങ്ങള്‍, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


Post a Comment

0 Comments