ധൈര്യശാലികളായ പോരാളികള്‍ എന്നറിയപ്പെടുന്ന നേപ്പാള്‍ സ്വദേശികളായ ഗൂര്‍ഖമാര്‍ കേരളത്തില്‍ ഒരു കാലത്ത് സജീവസാന്നിധ്യമായിരുന്നു എന്നാല്‍ ഇവരില്‍ പലരും ഇന്ന് കേരളത്തില്‍ നിന്നും മടങ്ങി. ഇപ്പോഴും കേരളം വിട്ടു പോകാതെ മേലുകാവ് പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കുകയാണ് നരേഷ് ഭായ് എന്ന ഗൂര്‍ഖ. മേലുകാവിന്റെ രാത്രി കാവല്‍ക്കാരനാണ് നാട്ടുകാര്‍ ഭായി എന്ന് വിളിക്കുന്ന നരേഷ്.
0 Comments