Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷേധ ധര്‍ണ നടത്തി.



അഡ്വ: ജിസ്‌മോള്‍ തോമസിന്റെയും 2 മക്കളുടെയും ദുരൂഹ മരണത്തെക്കുറിച്ചുള്ള  അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപെട്ടു.  പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധി സ്‌ക്വയറില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാപഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ N K ശശികുമാര്‍ അദ്ധ്യക്ഷനായിരുന്നു അഡ്വ. എന്‍  കെ.നാരായണന്‍ നമ്പൂതിരി ,  പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് G, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജന:സെക്രട്ടറി ബിനോയി ഇടയാടിയില്‍ , അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷാന്തി പ്രഭാത, മുത്തോലി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ രാജന്‍ മുണ്ടമറ്റം, ആര്യാ സബിന്‍, റ്റോമി കൊഴുവന്താനം, വിവിധ നേതാക്കളായ സന്തോഷ് കാവുകാട്ട്, മാത്തുക്കുട്ടി,  ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഫെറോനാ പ്രസിഡന്റ് സിബി, അശോക് AR, സുനീഷ് നീറിക്കാട്, അനിത റ്റോമി , ഗീതമ്മ K N, ബിബിന്‍ മാത്യു, ജോയല്‍, സജി ഓലിക്കര, സുബ്രമണ്യന്‍ നമ്പൂതിരി ,ജെയ്‌മോന്‍, സാബു KS തുടങ്ങിയവര്‍ സംസാരിച്ചു.



Post a Comment

0 Comments